LSWAK പൊന്നാനി മേഖലാ സമ്മേളനം നടന്നു.
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ പൊന്നാനി മേഖലാ സമ്മേളനം എരമംഗലം യു. അബൂബക്കർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
റഫീഖ് വെളിയങ്കോട് മേഖലാ പ്രസിഡണ്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ
സൈനുൽ ആബിദ് സംസ്ഥാന കൗൺസിലർ അധ്യക്ഷനായി. സലീം വളാഞ്ചേരി - ജില്ലാ പ്രസിഡൻ്റ് ഇൻ ചാർജ്ജ് ചടങ്ങ് ഉൽഘാടനം ചെയ്തു. അബ്ദുൽ റഹീം കുഴിപ്പുറം സംസ്ഥാന ജനറൽ സെക്രട്ടറി
സ്വാലിഹ് സംഗീത് ജില്ലാ ജനറൽ സെക്രട്ടറി, ബീരാൻകുട്ടി റയിൻബോ -ജില്ലാ ട്രഷറർ
ആആബിദ് തിരൂർ - ജില്ലാ ജോയിൻ്റ് സെക്രട്ടറി
ഷറഫുദ്ധീൻ വെളിയങ്കോട് ജില്ലാ കമ്മറ്റി അംഗം, സംസ്ഥാന സമിതി അംഗം ആബിദ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് മാറഞ്ചേരി മേഖലാ പ്രസിഡണ്ടായി സുലൈമാനെയും സെക്രട്ടറിയായി പ്രഗിലേഷ് ശോഭയേയും യോഗം തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments