പാലപ്പെട്ടി സ്കൂൾപടിയിൽ നിയന്ത്രണവിട്ട ട്രാവലർ മറിഞ്ഞു 7 പേർക്ക് പരിക്ക്
പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി സ്കൂൾ പടിയിൽ പൊന്നാനി ഭാഗത്ത് നിന്നും ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു
വാഹനത്തിൽ 13 ഓളം യാത്രക്കാർ ഉണ്ടായിരുന്നു ആർക്കും ഗുരുതര പരിക്കില്ല.
അപകടത്തിൽ പരിക്കേറ്റ പൊന്നാനി സ്വദേശികളായ ആമിൽ (18), അഫ്സൽ (19), സഹൽ (17),റസൽ (17),മുബഷീർ (16), സിനാൻ (17) അൻസിൽ (17) എന്നിവരെ അണ്ടത്തോട് അംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments