എരമംഗലത്ത് അതിഥി തൊഴിലാളിയായ സ്ത്രീക്ക് ബന്ധുവിന്റെ അക്രമണത്തിൽ ഗുരുതര പരിക്ക്
എരമംഗലത്ത് പുഴക്കരയിൽ വാടക്ക വീട്ടിൽ താമസിക്കുന്ന ബീഹാർ സ്വദേശിയായ സ്ത്രീക്കാണ് ഗുരുതരമായ പരിക്കേറ്റത്. ബീഹാർ സ്വദേശിയായ സ്ത്രീയെയാണ് അതിഥി തൊഴിലാളിയായ യുവാവ് പരിക്കേൽപ്പിച്ചത്. ഗ്രാനൈറ്റ് കഷ്ണം കൊണ്ട് തലക്കടിക്കുകയും തല ചുമരിൽ വെച്ചിടിക്കുകയും ചെയ്തു ഗുരുതര പരിക്കേറ്റ ഇവരെ കെ.എം.എം ഹോസ്പിറ്റൽ പ്രവേശിക്കുകയും തുടർ ചികിത്സക്കായി തൃശ്ശൂർയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments