മഅ്ദനിക്കെതിരെ മനുഷ്യവകാശ ലംഘനം തുടരുന്നു ഡോ. കെ.ടി. ജലീൽ എം എൽ എ
രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരയണ് പി ഡി പി ചെയർമാൻ അബുന്നാസിർ മഅ്ദനിയെന്ന് കെ.ടി ജലീൽ എം എൽ എ പറഞ്ഞു.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മഅ്ദനിയുടെ കേസിൽ വിധി പറയാതെ നീട്ടി കൊണ്ട് പോകുന്നത് വിധി പറഞ്ഞാൽ മഅ്ദനി
നിരപരാധിയാണെന്ന് പറയേണ്ടി വരും എന്നുള്ളത് കൊണ്ടാണ്.
അനന്തമായി വിധിപറയാതെ മഅ്ദനിക്കെതിരെയുള്ള മനുഷ്യാവകാശലംഘനം തുടർന്ന് കൊണ്ടിരിക്കുയാണെന്നും കെ.ടി. ജലീൽ എം എൽ എ പറഞ്ഞു.
പി ഡി പി നരിപ്പറമ്പിൽ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പി ഡി പി മുൻവർക്കിംങ് ചെയർമാൻ സി.കെ. അബ്ദുൽ അസീസ്, വൈസ് ചെയർമാൻമാരായ ശശി പൂവ്വൻചിന, സിയാവുദ്ധീൻ തങ്ങൾ, ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി, സെക്രട്ടറിയേറ്റ് അംഗങ്ങളായ സക്കീർ പരപ്പനങ്ങാടി,ഹുസൈൻ കാടാമ്പുഴ ജില്ലാ നേതാക്കളായ
സലാം മൂന്നിയൂർ,
ഷാഹിർ മൊറയൂർ,
ഹബീബ് കാവനൂർ,
സൈനബ ഫൈസൽ സംസ്ഥാന സെക്രട്ടറി,
ഇ.വി. അനീഷ് എ വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ്,
ഷബീബ് പുതുപ്പള്ളി
എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ,
ആസിഫ് തണ്ടിലം
ഹസ്സൻ കുട്ടി പുതുവള്ളി
അബ്ദുൽബാരിർഷാദ്
നിസാം കാളമ്പാടി,
ബീരാൻ ഹാജി,
ഇസ്മായീൽ പുതുപൊന്നാനി,
നിഷാദ് ചങ്ങരംകുളം,
ഫൈസൽ കന്മനം, പി സി എഫ് ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് സഖാഫി പ്രസംഗിച്ചു.
ഷംലിക് കടകശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
സലാം അതളൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു,സൈതാലി കുട്ടി ചമ്രവട്ടം സ്വാഗതവും,സുലൈമാൻ ബീരാഞ്ചിറ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന മനുഷ്യാവകാശ റാലിക്ക്
എം. മൊയ്തുണ്ണി ഹാജി, എം. എ. അഹ്മദ് കബീർ,സിദ്ധീഖ് മുസ്ല്യാർ, ടി.പി.എം. മുസ്ഥഫ,അക്ബർ ചുങ്കത്ത്, റാഫി പിടിക്കൽ, യൂസഫ് എടപ്പാൾ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments