എസ് വൈ എസ് യുവ സ്പന്ദനം സമാപിച്ചു
ഉത്തരവാദിത്തം മനുഷ്യപറ്റിൻ്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ ഡിസംബർ 27, 28, 29 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനി സോൺ കമ്മിറ്റി സംഘടിപ്പിച്ച ‘യുവസ്പന്ദനം’ പൊന്നാനിയിൽ സമാപിച്ചു.
രാവിലെ ഒമ്പത് മണിക്ക് പുതിയാപ്ല അബ്ദുറഹിമാൻ മുസ്ല രുടെ മഖാം സിയാറത്തോടെ ആരംഭിച്ച് ജാഥക്യാപ്റ്റൻ അബ്ദുൽ കരീം സഅദി അയ്രൂരിന് കേരള മുസ് ലിം ജമാഅത്ത് സോൺ സെക്രട്ടറി സിദ്ധീഖ് അൻവരി പതാക കൈമാറി. നാലു സർക്കിളിലായി വിവിധ കേന്ദ്രങ്ങളിൽ അബ്ദുൽ കരീം സഅദി അയിരൂർ , സുബൈർ ബാഖവി കാഞ്ഞിരമുക്ക് , നിഷാബ് നാലകം, യഹ്‌യ സഖാഫി കറുകത്തിരുത്തി, ബാദുഷ ഫാളിലി പുതുപൊന്നാനി, സൈഫുദ്ധീൻ സഅദി വെളിയംകോട് എന്നിവർ സന്ദേശ പ്രഭാഷണം നടത്തി.
.രാത്രി ഏഴു മണിക്ക് പൊന്നാനി ബസ്റ്റാന്റ് പരിസരത്തു നടന്ന സമാപന സമ്മേളനത്തിൻ . സോൺ സെക്രട്ടറി സെക്കീർ കെ.വി സ്വാഗതവും. എസ്.വൈ എസ് ഈസ്റ്റ് ജില്ല സെക്രട്ടറി സി.കെ.എം ഫാറൂഖ് പള്ളിക്കൽ ബസാർ പ്രമേയ പ്രഭാഷണംനടത്തി. ഉസ്മാൻ കാമിൽ സഖാഫി, ഷെക്കീർ മഹ് ളരി, അനസ് അംജദി,ഹാരിസ് പുത്തൻ പള്ളി, ഹുസൈൻ അയ്രൂർ, ,ഹംസത്ത് അഴിക്കൾ, നൗഫൽ വെളിയങ്കോട് , കെ. എം സീതി , അബ്ദുൽ മജീദ് സഅദി , അലി സഅദി ,അബൂബക്കർ എരമംഗലംഎന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments