അംബേദ്‌കർ നിന്ദക്കെതിരെ
സി.പി.ഐ. പ്രതിഷേധജ്വാല സംഘടിപ്പിച്ചു
പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്ഷായുടെ അംബേദ്ക്കർ നിന്ദക്കെതിരെ സി.പി.ഐ. പൊന്നാനിമണ്ഡലം കമ്മറ്റി എരമംഗലത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പന്തംകൊളുത്തി പ്രകടനത്തോടെയായിരുന്നു പ്രതിഷേധം. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, എ.കെ. ജബ്ബാർ, ഒ.എം. ജയപ്രകാശ്, പി. പ്രബിത, പി. ഭാസ്‌കരൻ, പി. വേണുഗോപാൽ, വി.പി. ഗംഗാധരൻ, എം. മാജിദ്, എ.കെ. സുബൈർ, സെയ്‌ത് പുഴക്കര തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments