എ.കെ.ടി.എ പെരുമ്പടപ്പ് യൂണിറ്റ് സമ്മേളനം നടന്നു
ആൾ കേരള ടെയ് ലേഴ്സ് അ
സ്സോസിയേഷൻ എ.കെ.ടി.എ
പെരുമ്പടപ്പ് യൂണിറ്റ് സമ്മേളനം
സുബ്രമണ്യൻ്റെ അദ്ധ്യക്ഷതയിൽ
ജില്ലാ ജോ: സെക്രട്ടറി കെ.പി.രാജൻ
ഉദ്ഘാടനം ചെയ്തു.
പാലപ്പെട്ടി ഹെൽത്ത് സെൻ്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും സമ്മേളനം
സർക്കാരിനോട് ആവശ്യപ്പെട്ടു
ജില്ലാ കമ്മറ്റി അംഗം റിൻസി, ഏരിയാ പ്രസിഡൻറ് കെ.എ. ബാലൻ ഏരിയാ സെക്രട്ടറി പി.കെ.രവി, ട്രഷർ സി.ജനാർദ്ദനൻ, ബൈജു പൂക്കയിൽ, കെ.കെ.പവിത്രൻ കെ.വിജയൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡൻറ് പി.വി.സുബ്രമണ്യൻ, സെക്രട്ടറി വഹീദ കൊട്ടരത്തിൽ,
സി.കെ. നിഷ ട്രഷർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments