എടപ്പാള്‍ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് ജനറല്‍ ബോഡിയോഗം :
വി സെയ്ത് പ്രസിഡന്റ്, കണ്ണന്‍ പന്താവൂര്‍ സെക്രട്ടറി
എടപ്പാളിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എടപ്പാള്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗം എടപ്പാളിൽ നടന്നു. പ്രസിഡന്റ് വി സെയ്ത് അധ്യക്ഷനായി. രക്ഷാധികാരി ഉണ്ണി ശുകപുരം മുഖ്യാതിഥിയായി.
ജനറല്‍ സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പ്രശാന്ത് വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ബഷീര്‍ അണ്ണക്കമ്പാട്, ടി പി കൃഷ്ണകുമാര്‍, രഞ്ജിത്ത് പുലാശേരി, അഭിലാഷ് കക്കിടിപ്പുറം, പ്രേമദാസ് പിടാവനൂര്‍, ബാബു എടയൂര്‍, ഷിബിന്‍, ഉണ്ണി ആലങ്കോട് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഉണ്ണി ശുകപുരം (രക്ഷാധികാരി), വി സെയ്ത് (പ്രസിഡൻ്റ് ), കണ്ണന്‍ പന്താവൂര്‍( ജനറല്‍ സെക്രട്ടറി), പ്രശാന്ത് (ട്രഷറര്‍), രഞ്ജിത്ത് പുലാശേരി(വൈസ് പ്രസിഡന്റ്), ടി പി കൃഷ്ണകുമാര്‍(ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments