റോഡിൻ്റെ ശോചനീയാവസ്ഥ : യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ 'ശയനപ്രദക്ഷിണ' സമരം സംഘടിപ്പിച്ചു
കുണ്ടുകടവ് - ഗുരുവായൂർ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വെളിയങ്കോട് മണ്ഡലം യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ എരമംഗലത്ത് 'ശയനപ്രതിഷേധ' സമരം സംഘടിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി റംഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ആദർശ് കെ ധരൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി കെ.പി റാസിൽ , വിനു എരമംഗലം, ഷിബു കളത്തിപറമ്പിൽ, ദിൻഷാദ് എം എ രജിലേഷ് കരുമത്തിൽ, കെ.വി ബാജി കോൺഗ്രസ്സ് നേതാക്കളായ ഷംസു ചന്ദനത്ത്, Vkm അശറഫ് ,ഷുക്കൂർ മങ്ങലതായിൽ എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments