മാറഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'പാസ്‌വേഡ്' കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു
സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മാറഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂളിൽ പാസ്‌വേഡ് 24 25 എന്ന പേരിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു .
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ എ കെ സുബൈർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബഷീർ ഒറ്റകത്ത് അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഫൗസിയ ഫിറോസ്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ ജസീല, അധ്യാപകരായ ശ്രീ ഇബ്രാഹിംകുട്ടി, ശ ബുഷറ, നേത്രരോഗ വിദഗ്ധനായ ഡോ. ആകാശ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.സൗഹൃദ കോഡിനേറ്റർ ബുഷ്റ ടീച്ചർ സ്വഗതവും പ്രോഗ്രാം ഓഫീസർ ഡോ. നിഷ ടി എ പരിപാടിക്ക് നന്ദി അർപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments