ഹെവൻസ് പ്രീ -സ്കൂൾ മെറിട്ട് ഡെ & അഡ്മിഷൻ ഉദ്ഘാടനം സംഘടിപ്പിച്ചു
മാറഞ്ചേരി: ഹെവൻസ് പ്രീ - സ്കൂളിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സോഷ്യൽ വർക്കർ ഷിഫ ഷെറിൻ മുഖ്യാതിഥിയായിരുന്നു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനം മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് എ.സൈനുദ്ദീൻ നിർവ്വഹിച്ചു.അഡ്മിനിസ്ട്രേറ്റർ ഷെരീഫ് കുരിക്കൾ മുഖ്യ പ്രഭാഷ ണം നിർവ്വഹിച്ചു.സെക്രട്ടറി അഷ്റഫ് പന്തലൂർ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മുബാറക്, ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് കുട്ടി പന്തലൂർ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഫാത്തിമ ടീച്ചർ സ്വാഗതവും ചീഫ് മെൻ്റർ റാഷിദ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments