വെളിയംകോട് പഞ്ചായത്ത് കോൺഗ്രസ് ഒൻപതാം വാർഡ് സമ്മേളനം നടന്നു.
പെരിയാട്ടയിൽ ബീരാൻകുട്ടി നഗറിൽ ചേർന്ന സമ്മേളനം KPCC സെക്രട്ടറി കെ.പി. നൗഷാദലി ഉൽഘാടനം ചെയ്തു. കെ.പി.സി.സ്. അംഗം എ.എം. രോഹിത് മുഖ്യ പ്രഭാഷണം നടത്തി. കെ.എം.അനന്തകൃഷ്ണൻ മാസ്റ്റർ, അഗ്ഗു ഹാജി എന്നിവർ പതാക ഉയർത്തി. സി.കെ പ്രഭാകരൻ ,ഷംസു കല്ലാട്ടേൽ , ഷാജി കാളിയത്തേൽ , സുരേഷ് പാട്ടത്തിൽ , കണ്ണൻ നമ്പ്യാർ, ലത്തീഫ് എരമംഗലം, അബൂബക്കർ, റസ്ലത്ത് സക്കീർ , നസ്റിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു. ഷംസുദ്ധീൻ ചന്ദനത്ത് ആ മുഖപ്രഭാഷണം നടത്തിയ ചടങ്ങിൽ വി.കെ.എം. അഷ് റഷ് സ്വാഗതം പറഞ്ഞു. ചട വിനു പെരിയാട്ടയിൽ അധ്യക്ഷനായി, പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു. മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ്സ് പാർട്ടിയിലേക്ക് കടന്നുവന്നവരെ സ്വീകരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments