പ്രത്യാശ അയിരുർ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു
ദേശീയ തലത്തിലുള്ള ഉന്നത സർവകലാശാലകളെയും ഇൻസ്റ്റിറ്റ്യൂട്ട്കളെയും പരിചയപെടുത്തിയ മീറ്റിൽ ദേശീയ തലത്തിലെ പ്രധാന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ജാബിർ (IGNTU മധ്യപ്രദേശ്) ഷബീബ് (NIT, ദുർഗാപൂർ) റഫാ റഫീഖ് (RGNIYD, ശ്രീ പെരുമ്പത്തൂർ) ഫാത്തിമ ലിയാന (SPA, വിജയ വാഡ) നിഹ്‌ല നസീം (RIE മൈസൂർ) ഐസൺ സിറിൽ (എഡ്യൂ വേൾഡ് ഇന്റർ നാഷണൽ) എന്നിവർ
സെഷനുകൾ നയിച്ചു. ഡോ. എം പി നിസാർ (JMI, ഡൽഹി) മോഡറേറ്റർ ആയി.
പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രത്യാശ മുഖ്യ രക്ഷാധികാരി ശശി കുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ദേശീയ പുരസ്‌കാരം നേടിയ പഞ്ചായത്തിനുള്ള പുരസ്‌കാരം
ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് നിഷാർ പി, അംഗങ്ങളായ ശാന്താ കുമാരൻ, വിജിത പ്രജിത് എന്നിവർ സംബന്ധിച്ചു.
പ്രത്യാശ ഭാരവാഹികളായ
ഡോ. ഹിലാൽ അയിരൂർ, കുഞ്ഞു മുഹമ്മദ്, കെ വി ഭാസ്കരൻ, ഷുക്കൂർ, മുജീബ് റഹ്മാൻ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments