കർമ സൈക്ലിങ് ക്ലബ്, ക്രിസ്മസ് കരോൾ സൈക്കിൾ റൈഡ് നടത്തി
കർമ സൈക്ലിങ് ക്ലബ്, ക്രിസ്മസ് കരോൾ സൈക്കിൾ റൈഡ് നടത്തി
ഇന്നലെ രാത്രി 9 മണിക്ക്, എടപ്പാൾ എമിറേറ്റ്സ് മാളിൽ നിന്നാണ് പരിപാടി ആരംഭിച്ചത്, ചങ്ങരംകുളം SI, പ്രദീപ്, dr. ജാവീദ് എന്നിവർ ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു, 50 സൈക്കിൾ റൈഡർമാർ പങ്കെടുത്ത സൈക്കിൾ യാത്ര, കുന്നംകുളം ആർത്താറ്റ് പള്ളി പരിസരം വരെ പോയി, എടപ്പാളിൽ തിരിച്ചു വന്ന് അവസാനിച്ചു.
വഴിനീളെ മധുരം നൽകിക്കൊണ്ട് ക്രിസ്മസ് അപ്പൂപ്പനും സൈക്കിൾ സവാരിയിൽ പങ്കെടുത്തു. വളർന്നു വരുന്ന കുട്ടികളെ, ജീവിത ശൈലി രോഗങ്ങളിൽ നിന്നും, മദ്യം മയക്കു മരുന്ന് തുടങ്ങിയ ദുശീലങ്ങളിൽ നിന്നും അകറ്റി നിരത്തുവാനായി, 18 വയസ്സിൽ താഴെയുള്ളവർക്ക് വേണ്ടി സൈക്കിൾ പരിശീലനം നൽകുകയാണ്, ക്ലബ്ബിന്റെ 2025 ലെ ഉദ്ദേശ ലക്ഷ്യം, എന്ന്
ക്ലബ് ഭാരവാഹികളായ ഷിജിത്ത് ചന്ദ്രൻ ചുങ്കത്ത്, സന്ദേശ് ചേന്നംകുളത്ത്,അജ്മൽ ഹുസൈൻ,റെജി മോഹൻ,മൻസൂർഅലി, സന്തോഷ് മേനോൻ എന്നിവർ അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments