ഡോ. ശ്രീവത്സൻ അനുസ്മരണം സംഘടിപ്പിച്ചു
കെ. എം. എം.ഹോസ്പിറ്റലിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ശ്രീവത്സൻ ഡോക്ടറുടെ മൂന്നാമത് ചരമ വാർഷികത്തിൽ കെ. എം. എം.ഹോസ്പിറ്റലിൽ അനുസ്മരണ യോഗം നടത്തി. യോഗത്തിൽ ഹോസ്പിറ്റലിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ സീനിയർ സ്റ്റാഫുകളെ ആദരിക്കുകയും, മൗന പ്രാർത്ഥനയും നടത്തുകയും ചെയ്തു.
P. K. M. M ജോയിന്റ് സെക്രട്ടറി സൈഫുദ്ധീൻ അധ്യക്ഷത വഹിച്ച യോഗം Dr: ബിജോയ് ഇ ജയൻ ഉത്ഘാടനം നിർവഹിച്ചു. Dr: ബിജു ഫാറൂഖ്, ഷരീഫ് മാസ്റ്റർ അഡ്മിനിസ്ട്രേറ്റർ,നേഴ്സിങ് സുപ്രണ്ട് അജിതാമണി, സീനിയർ ക്ലാർക്ക് അബ്ദുൾ റസാഖ്, സീനിയർ നേഴ്‌സ് രാധാമണി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഹോസ്പിറ്റൽ HR ഷാഹിന സ്വാഗതവും, PRO ഫാരിസ് നന്ദി പ്രകാശനം നടത്തി യോഗം അവസാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരുദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments