കുണ്ടുകടവ് പാലത്തിലെ വാഹന കുരുക്ക്. അധികാരികൾ ഇടപെടണം. കോൺഗ്രസ്
കുണ്ടുകടവ് പാലം നിർമാണത്തെ തുടർന്ന് പാലത്തിലുള്ള ഗതാഗത കുരുക്ക് ജനങ്ങളെ വലക്കുകയാണ്.ഗതാഗതം നിയന്ത്രിക്കാൻ റോഡ് നിർമാണ കമ്പനിയോ അധികൃതരോ ആളുകളെ നിർത്തുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യുന്നില്ല. കുണ്ടുകടവത് പാലം ആരംഭിക്കുന്ന പാലത്ത് കല്ലുകൾ കുത്തനെ നില്കുന്നത് കാരണം ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.. ഉടനെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെ മുൻനിർത്തി ശക്തമായ സമരത്തിനു നേതൃത്വം നൽകാൻ പുറങ് മേഖല കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. മേഖല പ്രസിഡന്റ് C M ഹനീഫ അധ്യക്ഷത വഹിച്ചു O. C. സലാഹുദ്ധീൻ, K. K. അബ്ദുൽഗഫൂർ,K. സുരേന്ദ്രൻ , K. P. നാസർ, N. അബൂബക്കർ. M. P. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments