മകന് അക്ഷര ജ്ഞാനം ലഭിച്ച സ്കൂളിന് പുസ്തകകങ്ങൾ നൽകി സന്തോഷി ന്റെ അമ്മ രാധമ്മ
2015 ജനുവരി 11ആണ് CMMUP യുടെ പൂർവ വിദ്യാർത്ഥിയായിരുന്ന സന്തോഷ് വടാശ്ശേരി ന്യൂമോണിയ ബാധയെതുടർന്നു മരണപ്പെടുന്നത്. അന്ന് മുതൽ ഇന്ന് വരെയും വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും രാധമ്മ മകനായി നീക്കി വക്കാറുണ്ട്. മകന്റെ ഓർമ്മകൾക്ക് 10 വയസ്സ് തികയുന്ന സന്ദര്ഭത്തിലാണ് ഈ അമ്മ നാട്ടിലെ പ്രമുഖ എഴുത്തുകാരനായ റഫീഖ് പട്ടേരി കബീർ പേരുമുടിശ്ശേരി, സജീഷ് എന്നിവരെ കൂട്ടി പ്രമുഖ എഴുത്തുകാരുടെ കയ്യൊപ്പോടെയുള്ള പുസ്തകങ്ങൾ സ്കൂളിലേക്ക് നൽകിയത്. നൗഷാദ് മാഷും മറ്റ് സ്റ്റാഫും ചേർന്നു ഇവ ഏറ്റുവാങ്ങി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments