പെരുമ്പടപ്പ്ഷോപ്പിങ് ഫെസ്റ്റിവൽ
മാരത്തോണും, ലോഗോ പ്രകാശനവും ഞായറാഴ്ച നടക്കും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പിന്റെ നേതൃ ത്വത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്ക്കാനിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വിളമ്പരാർത്ഥം നടത്തുന്ന FUN RUN MARATHON ജനുവരി 5ന്ന് ഞായറാഴ്ച3.30PM ന്ന് എരമംഗലം കളത്തിൽ പടിയിൽ വച്ച് ബഹുമാനപെട്ട പെരുമ്പടപ്പ് CI ബിജു CV ഫ്ലാഗ് ഓഫ് ചെയ്യുന്നു,വന്നേരി ഗ്രൗണ്ടിൽ അവസാനിക്കുന്ന മാരത്തോണിൽ ഫിനിഷ് ചെയ്യന്നവർക്കു KVVES മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ,പൊന്നാനി മണ്ഡലം പ്രസിഡന്റ് ഫൈസൽ മാറഞ്ചേരി,സെക്രട്ടറി ഉസ്മാൻ പന്താവൂർ എന്നിവരുടെ സാന്നിധ്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡണ്ടും,മലപ്പുറം ജില്ലാ പ്രസിഡണ്ടു മായ P. കുഞ്ഞാവു ഹാജി അവർകൾ മെഡലുകൾഅണിയിക്കുന്നതോടൊപ്പം നിർവഹിക്കുന്നതോടപ്പം PSF-2025ലോഗോ പ്രകാശന കർമവും നിർവഹിക്കുന്നു.
2025 മാർച്ച് ഏപ്രിലിൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ മെഗാ ഷോപ്പിംഗ് sale, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധയിനം മത്സരങ്ങൾ, ഫുഡ് കോർട്ട്, ട്രേഡ് ഫെയർ സോൺ, വിവിധ സ്റ്റേജ് പ്രോഗ്രാമുകൾ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
വാർത്താ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് സലാഹുദ്ധീൻ സ്കൈലാർക്, സെക്രട്ടറി മുഹമ്മദ് കുട്ടി മെട്രോ, ട്രഷറർ സലാലുദ്ദീൻ എംകെ, ജില്ലാ കമ്മിറ്റി മെമ്പർ രവി മിൽമ, പ്രോഗ്രാം കൺവീനർ ആസിഫ് പെരുമ്പടപ്പ് എന്നിവർ പങ്കെടുത്തു സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments