പാലപ്പെട്ടി സ്വദേശിയെ രണ്ടാമതും കാപ്പ ചുമത്തി
നിരവധി കേസുകളിൽ ഇതിനോടകം ഉൾപ്പെട്ട പാലപ്പെട്ടി സ്വദേശിയായ അബു സാലിഹിനെ രണ്ടാമതും കാപ്പ ചുമത്തി . 2022 ലാണ് ഇതിനു മുൻപ് കാപ്പ ചുമത്തിയത്. കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ ഉൾപ്പട്ട ആളാണ് ഇയാൾ. സി. ഐ ബിജു സി. വി യുടെ നേതൃത്വത്തിൽ asi രാജേഷ്, cpo പ്രവീൺ, ശ്രീകുമാർ, വിഷ്ണു നാരായണൻ, അരുൺ നാഥ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments