എം.ടി. അനുസ്മരണം സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം മൂക്കുതല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. പി.നന്ദകുമാർ എം.എൽ.എ. ചടങ്ങ് ഉൽഘാടനം ചെയ്തു. ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വി മോഹനകൃഷ്ണൻ , മുഹമ്മദ് കുട്ടി പെരുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു. പി.ബി. ഷീല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം. അജയ്ഘോഷ് അധ്യക്ഷനായി. പി.കെ. ജയരാജൻ നന്ദി പ്രകാശിപ്പിച്ചു. നിർമ്മാല്യം പി.ഒ. ഡോക്യുമെൻ്ററിയും ഗാനസന്ധ്യയും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments