തിരംഗ സാംസ്കാരിക വേദിക്ക് തിരി തെളിഞ്ഞു.
കലാ സാംസ്കാരിക രംഗത്ത് എരമംഗലം കേന്ദ്രീകരിച്ച് തിരംഗ സാംസ്കാരിക വേദിക്ക് തിരി തെളിഞ്ഞു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ചടങ്ങിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. പി.ടി. അജയ് മോഹൻ മുഖ്യ അതിഥിയായി. കേരളവർമ്മാ കോളേജ് പ്രൊഫസർ അരുൺ കരിപ്പാൽ മുഖ്യ പ്രഭാഷണം നടത്തി. ഷംസു കല്ലാട്ടയിൽ, പി. റംഷാദ് , ഷാജി കാളിയത്തേൽ, സുരേഷ് പാട്ടത്തിൽ , അനന്തകൃഷ്ണൻ മാസ്റ്റർ , സി.കെ. പ്രഭാകരൻ, ബഷീർ അബ്ദു, രാജാറാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. പി. ശ്രീപതി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. നവാസ് സെൻസിക് നന്ദി അറിയിച്ചു. തുടർന്ന് പാട്ടരങ്ങും നൃത്തനൃത്ത്യങ്ങളും ഷാജി കുഞ്ഞൻ ടീമിൻ്റെ ഗസൽ രാവും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments