കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്‌സ് യൂണിയൻ സമ്മേളനവും കുടുംബ സംഗമവും ചൊവ്വാഴ്ച നടക്കും
KSCWU കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്‌സ് യൂണിയൻ പൊന്നാനി മണ്ഡലം സമ്മേളനവും കുടുംബ സംഗമവും
2025 ജനുവരി 07 ചൊവ്വാഴ്‌ച കാഞ്ഞിരമുക്ക് മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. KSCWU ജില്ലാ പ്രസിഡൻറ് ജംഷി എടക്കര സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ഫിലിം മമ്പാട് ക്ലാസ് എടുക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കുടുംബ സംഗമത്തിന്റെ ഭാഗമായികൻ നൗഷാദ് തിരൂർ നയിക്കുന്ന ഇഷ്വൽ വിനും അരങ്ങേറും. മണ്ഡലം നേതാക്കളായ അബ്ദു അൽനൂർ, സി. പി. റഷീദ്,ശരീഫ് അത്താണി മുഹമ്മദ് ഓളങ്ങാട് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments