താഴത്തേൽ തറവാടിന്റെ മുറ്റത്ത് മോഹനേട്ടന്റെ സ്മരണയിൽ ഒത്തുകൂടി
പിടി മോഹനകൃഷ്ണൻ്റെ അഞ്ചാം ചരമവാർഷികത്തിൽ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷം താഴത്തേൽ താറവാടിന്റെ മുറ്റത്ത് മോഹനേട്ടന്റെ ഓർമ്മകൾ പങ്കുവെച്ചു അനുസ്മരണ യോഗം നടന്നു. തൃശ്ശൂർ ഡിസിസി മുൻ പ്രസിഡൻ്റ് ഒ അബ്ദുറഹ്മാൻ കുട്ടി, ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ടി കെ അഷ്റഫ് , സിദ്ധിഖ് പന്താവൂർ , സുരേഷ് പാട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments