പൊന്നാനി MES HSS ൽ
എം. ടി അനുസ്മരണവും
വായനാ കോർണർ രൂപീകരണവും സംഘടിപ്പിച്ചു
പൊന്നാനി MES HSS ൽ എം. ടി വാസുദേവൻ നായർ അനുസ്മരണവും വായനാ കോർണർ രൂപീകരണവും നടന്നു. MES സ്കൂൾ കമ്മിറ്റി ചെയർമാൻ പി എൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ MES കേരളാ ട്രഷറർ ശ്രീ : ഒ സി സലാഹുദ്ധീൻ എം. ടി കൃതികളുടെ മാത്രം സമാഹാര മടങ്ങിയ ഷെൽഫിന്റെയും വായന കോർണർ ഉദ്ഘാടനം നിർവഹിച്ചു. വായന ഓരോ മനുഷ്യനിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും അതിന് വ്യക്തികളുടെ ചിന്തയിലും, കാഴ്ച്ചപ്പാടിലും, സംസ്കാരത്തിലും, വ്യക്തിത്വ വികസനത്തിലും വിപുലമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. MES സെക്രട്ടറി ശ്രീ : അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ സ്വാഗതവും, പ്രൊഫസർ ശ്രീ :ബാബു ഇബ്രാഹിം, പ്രിൻസിപ്പൽ ശ്രീ : സുധീഷ് കെ. വി, എച്ച് എം ഇൻചാർജ് ശ്രീമതി ദിനു എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ റഫീഖ് നന്ദി രേഖപ്പെടുത്തി,
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments