ഗാന്ധി രക്തസക്ഷിത്വദിനാചരണവും മഹാത്മാ കുടുംബ സംഗമവും സംഘടിപ്പിച്ചു.
വെളിയങ്കോട് കോൺഗ്രസ് 14&15 വാർഡ് സംയുക്താഭിമുഖ്യത്തിൽ ഗാന്ധി രക്തസക്ഷിത്വദിനാചരണവും മഹാത്മാ കുടുംബ സംഗമവും സംഘടിപ്പിച്ചു.
തൗഫീഖ് തണ്ണിതുറ സ്വാഗതം പരിപാടിക്ക് മണ്ഡലം പ്രസിഡൻ്റ് സുരേഷ് പട്ടത്തിൽ അധ്യക്ഷത വഹിചു.പ്രസ്തുത പരിപാടി ഡിസിസി സെക്രട്ടറി പി രാജീവ് ഉൽഘടന കർമ നിർവഹിച്ചു.തുടർന്ന് നടന്ന പരിപാടിയിൽ സിപിഐഎം പാർട്ടിയിൽ നിന്ന് രാജിവെച് അലി,കബീർ, ,ഷാഫി , സിദ്ദീഖ് (ലീഗ്)എന്നിവർ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ചടങ്ങിൽ ,ഷാജി കാളി യത്തെൽ ,കണ്ണൻ നമ്പ്യാർ, ഷംസു കല്ലേട്ടേൽ, സി കെ പ്രഭാകരൻ , ഷബീർ എടപ്പാൾ മുഹമ്മദ് പുകൈത തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments