സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പൊന്നാനി കോസ്റ്റൽ പോലീസും പാലപ്പെട്ടി സേവനസമിതിയും കെ ജെ സ് സമിതിയും റെയ്ഹാൻ കണ്ണാ ശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും അനുമോധന ചടങ്ങും സംഘടിപ്പിച്ചു
പാലപ്പെട്ടി സേവനസമിതി കോ ഡിനേറ്റർ മൈഷാർഅഹമ്മദ് തെക്കൂട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു പൊന്നാനി കോസ്റ്റൽ CI ശശിദ്രൻ മേലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു പൊന്നാനി കോസ്റ്റൽ എസ്‌ഐ മധു സൂദനൻ സംസാരിച്ചു പെരുമ്പടപ്പ് എസ്‌ഐ വിജു ആശംസകൾ നേർന്നു സിവിൽ പോലീസ് ഓഫിസർ അജയ് വാർഡ് മെമ്പർമാരായ മുസ്തഫ, സൗദാ അബ്‌ദുല്ല, കൗലത്ത് യഹിയ, സുനിൽ ദാസ് പാലപ്പെട്ടി സേവനസമിതിക്ക് വേണ്ടി സുബൈർ തെക്കേ പുറത്ത് അഷറഫ് സഅദി അശ്‌കർ ഹുദവി മുസ്തഫ തണ്ണിതുറക്കൽ സിദ്ധീഖ് A ശംസുദ്ധീൻ കോട്ടപ്പുറത്ത് റസാഖ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു കെ ജെ സ് ലീഡർ ഷറഫു തണ്ടാങ്കോളി നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments