ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവ് അറസ്റ്റിൽ
.ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ബൈക്കിൽ കറങ്ങി നടന്നു ഉപദ്രവിക്കുന്ന അൻസിൽ വ. 23/25 S/o ഹാരിസ്, ചാമന്‍റകത്ത് ഹൗസ് പുഴമ്പ്രം എന്നയാൾ ആണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി നടന്ന് ഒറ്റയ്ക്ക് നടന്നു പോകുന്ന നിരവധി സ്ത്രീകളെ ലൈംഗികപരമായ ഉദ്ദേശത്തോടെ കയറിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ മനസ്സിലായി. പ്രതിക്കെതിരെ നിരവധി പരാതികളാണ് പോലീസിനെ ലഭിച്ചിട്ടുള്ളത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments