പൊന്നാനി ആണ്ട് നേർച്ച : പോസ്റ്റർ പ്രദർശനം നടന്നു
പൊന്നാനി: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും വിശ്വ പ്രസിദ്ധ പണ്ഡിതനും സ്വൂഫീവര്യനുമായ സൈനുദ്ദീൻ മഖ്ദൂമിൻ്റെ 518-ാമത് ആണ്ട് നേർച്ച ഫെബ്രുവരി 12 ന് മഖ്ദൂം സ്ക്വയറിൽ തുടക്കമാകും. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രദർശനം നടന്നു. മഖ്ദൂം എം.പി മുത്തുക്കോയ തങ്ങൾ, വി.സെയ്ദു മുഹമ്മദ് തങ്ങൾ, അബ്ദുല്ല ബാഖവി ഇയ്യാട്, സയ്യിദ് ഫള്ൽ തുറാബ് ചെറുവണ്ണൂർ,ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ,
കുഞ്ഞുമുഹമ്മദ്, അബ്ദുറഹീം ഹാജി, ഉസ്മാൻ കാമിൽ സഖാഫി, കോയ ജൗഹരി ,അശ്റഫ് ഹാജി സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments