ഇ.പി.എ.ലത്തീഫ്
കെ.എസ്.ടി.യു
സംസ്ഥാന സെക്രട്ടറി
പൊന്നാനി
ഈശ്വരമംഗലം ന്യൂ.യു.പി.സ്കൂൾ അധ്യാപകനും, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനും, എജുക്കേഷൻ മോട്ടിവേറ്ററുമായ ഇ.പി.എ.ലത്തീഫിനെ .കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത് അർഹതക്കും അധ്യാപക പക്ഷ നിലപാടുകൾക്കുമുള്ള അംഗീകാരമായി .കലാ,ശാസ്ത്ര, കായിക മേളകളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഇദ്ദേഹം .പൊന്നാനി ഉപജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, തിരുർ വിദ്യാഭ്യാസ ജില്ലാ, ട്രഷറർ, സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, സo സ്ഥാനകമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചാണ് സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments