ഇന്ത്യൻ നാഷ്‌ണൽ കോൺഗ്രസ്സ് കുടുംബ സംഗമം സംഘടിപ്പിച്ചു
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ8-ാം വാർഡ് തുറുവാണം വടമുക്ക്മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു. യുഡിഎഫ്ജില്ലാ ചെയർമാൻ
പി.ടി. അജയ്മോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. പി.വി. മുസ്തഫ അധ്യക്ഷനായി. കെ.പി.സി.സി മെമ്പർ ഇഫ്‌തിക്കാറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി.
റഷീദ് പോഴത്ത്, ബ്ലോക്ക് മെംബർ പി. നൂറുദ്ദീൻ, വാർഡ് മെംബർമാരായ സംഗീത രാജൻ, ടി. മാധവൻ എന്നിവർ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു. അബ്ദുറഹിമാൻ പാലക്കൽ വിത്തു വിതരണവും,കണ്ണൻ നമ്പ്യാർ ജെഴ്സി നിർവഹിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മുസ്തഫ വടമുക്ക്, മണ്ഡലം പ്രസിഡണ്ട് ടി. ശ്രീജിത്ത്,
നെസലി നൗഫി, ഷാഫി, ഷൗക്കത്ത്, അഷ്റഫ് പെരിഞ്ചേരി, ടി. കാദർ, സിയാദ്, ഹരിക്കുട്ടൻ തുടങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments