ലക്ഷദീപത്തിൻ്റെ ആദ്യ ദീപം തെളിഞ്ഞു.
മൂക്കുതല ശ്രീ രക്തേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ദിവസത്തിൽ നടക്കുന്ന ലക്ഷദീപത്തിന്റെ ആദ്യ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു. ക്ഷേത്ര പൂജാരിയും കമ്മിറ്റി അംഗങ്ങളായ മനോജ് പെരുമ്പാത്തയിലും
മനോജ് കെ വിയും ചടങ്ങിന് നേതൃത്വം നൽകി. ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിൽ ലക്ഷദീപം തെളിയും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments