പൊന്നാനിയിൽ പെട്ടിക്കടക്കാരന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം 3 പേർ പൊന്നാനി പോലീസ് പിടിയിൽ
പൊന്നാനിയിൽ ചമ്രവട്ടം ജംഗ്ഷനിൽ സാധങ്ങൾ വാങ്ങി പണം നൽകാത്ത്ത് ചോദ്യം ചെയ്ത മധ്യവയസ്കനെ ലഹരി സംഘം ആക്രമിച്ചു.കത്തി വീശി മർദ്ദിച്ച 3 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളത്ത് എംഡിഎംഎ യുമായി പിടിയിൽ ആയ കർമ റോഡിൽ താമസിക്കുന്ന വെട്ടതിങ്കര നവനീത് 24 വയസ്സ് , കുണ്ടുകടവിൽ താമസിക്കുന്ന ചോലങ്ങാട്ട് അൻസാർ 19 വയസ്സ് എന്നിവരെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടൂ പ്രതി ആയ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി..മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു.നവനീത് സഹോദരൻ വിനായകൻ എന്നിവർ പൊന്നാനിയിലും മറ്റും നിരവധി കേസുകളിൽ പ്രതിയാണ് .പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത് എസ്.ഐ യാസിർ, ഹൈവേ പോലീസും ചേർന്ന് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments