മത്സ്യത്തൊഴിലാളികൾക്ക് പെരുന്നാൾ വിഭവവുമായി AITUC പ്രവർത്തകർ
പെരുന്നാൾ അടുത്ത് വരികയും എന്നാൽ കടലിൽനിന്നും വേണ്ടത്ര മത്സ്യം ലഭിക്കാത്ത വറുതിയുടെ നാളുകളിൽ കൂടി കടന്നുപോകുന്ന മത്സ്യത്തൊഴിലാളികളുടെ ആയിരത്തോളം കുടുംബങ്ങൾക്ക് മത്സ്യത്തൊഴിലാളി ഫെഡറേഷൻ AITUC ആഭിമുഖ്യത്തിൽ 20 വിഭവങ്ങൾ അടങ്ങുന്ന കിറ്റ് വിതരണം ചെയ്ത് AITUC മത്സ്യത്തൊഴിലാളി പ്രവർത്തകർ മാതൃകയായി. പരിപാടി എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു . എം മാജിദ്, പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി, സുലൈമാൻ മരക്കടവ്, അബ്ദുള്ളക്കുട്ടി, അസ്കർ, എ കെ അഭിയാൻ, ഫാഹിദ്, എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments