പൊന്നാനിയുടെ അബ്ദുൽ അഹദ് ഇനി മിസ്റ്റർ കേരള
മിസ്റ്റർ കേരളയായി പൊന്നാനി സ്വദേശി അബ്ദുൽ അഹദിനെ തിരഞ്ഞെടുത്തു. പൊന്നാനി: ആലുവയിൽ വച്ച് നടന്ന സംസ്ഥാന ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരളയായി അബ്ദുൾ അഹദിനെ തിരഞ്ഞെടുത്തു. പൊന്നാനി ചാണ സ്വദേശിയാണ്. ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ നിലവിലെ മിസ്റ്റർ മലപ്പുറം ആണ്. പൊന്നാനി ബോഡി ടെക് ജിംനേഷ്യത്തിലെ പരിശീലകനാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments