വെളിയങ്കോട് പഴഞ്ഞിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി
വെളിയങ്കോട് പഴഞ്ഞി പൊന്നമ്പതായി രവിയുടെ ബൈക്കാണ് മോഷണം പോയത്.കഴിഞ്ഞദിവസം 9 മണിക്ക് കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്ക് രാവിലെ നോക്കുബോൾ കാണാതായ വിവരം രവി അറിയുന്നത്. ഹീറോ ഹോണ്ട പാഷൻ പ്രോ കെഎൽ 54 ബി 67 87 എന്ന ബൈക്കാണ് കാണാതായിരിക്കുന്നത്.പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments