Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പിൽ നിന്ന് പിടിച്ച ഹാഷിഷ് ഓയിൽ വിൽപ്പനയ്ക്ക് എത്തിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും



പെരുമ്പടപ്പിൽ നിന്ന് പിടിച്ച ഹാഷിഷ് ഓയിൽ വിൽപ്പനയ്ക്ക് എത്തിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പുത്തൻപള്ളിയിലെ ലോഡ്ജിൽ റൂമെടുത്ത് താമസിച്ചിരുന്ന യുവാക്കളിൽ നിന്നും കണ്ടെത്തിയ ലഹരി വസ്തുവായ ഹാഷിഷ് ഓയിൽ വില്പനക്ക് എത്തിച്ചത്. 128 ഗ്രാം ആണ് ഇന്നലെ യുവാക്കളിൽ നിന്നും പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. 


ഫസലുദ്ദീൻ വയസ്സ് 30, S/o ഷംസുദ്ദീൻ, കൊങ്ങണം വീട്ടിൽ വീട്, വെളിയംങ്കോട്, . ഷുഹൈബ്, വയസ്സ് 37, S/o മൊയ്തീൻ, വാരിയപുളളി വീട്, നാക്കോല പെരുമ്പടപ്പ്, . രാഹുൽ, വയസ്സ് 23/25, S/o ഗോപി, ആറന്നൂർ വീട്, പെരുമുടിശ്ശേരി, വെളിയംങ്കോട് എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. 


ഓപറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് ഉടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്. 


പെരുമ്പടപ്പ് ഇൻസ്പെക്ടർ ബിജു സി വിയുടെ നേതൃത്വത്തിൽ എസ് ഐ വിജു സി.പി, എ.എസ് ഐ ഖാലിദ്, സി പി ഒ മാരായ വിഷ്ണു നാരായണൻ, സാൻ സോമൻ, ഉമേഷ്, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments