പി.എസ് ബാലൻ അനുസ്മരണം സംഘടിപ്പിച്ചു
ദീർഘ കാലം സിപിഐ എം നാക്കോല ബ്രാഞ്ച് സെക്രട്ടറിയും എരമംഗലത്തെ സജീവ പ്രവർത്തകനുമായ സ: P.S ബാലൻ അനുസ്മരണ ദിനാചരണം Cpi (M) മലപ്പുറം ജില്ലാ കമ്മിറ്റിയംഗം സഖാവ് ടി.എം സിദ്ധീക്ക് ഉത്ഘാടനം ചെയ്തു .
CPI(M) എരമംഗലം ലോക്കൽ കമ്മറ്റി അംഗം നവാസ് നാക്കോല അധ്യക്ഷം വഹിച്ചു ഏരിയ സെന്റർ അംഗങ്ങൾ ആയ സുരേഷ് കാക്കാനാത്ത്, ഹുസൈൻ പാടത്താക്കയിൽ, ഏരിയ കമ്മറ്റി അംഗങ്ങൾ ആയ സുനിൽ കാരാട്ടേൽ, റിയാസ് പഴഞ്ഞി എരമംഗലം ലോക്കൽ സെക്രട്ടറി അജയൻ മുതിർന്ന നേതാക്കളായ kp ചന്ദ്രൻ, kp രാജൻ Lc അംഗങ്ങളായ പ്രകാശൻ മഞ്ചേരി, അനിരുദ്ധൻ കുവ്വക്കാട്ട്, ഉണ്ണി കൃഷ്ണൻ മുള്ളത്ത് Ac എന്തു, T ഗിരിവാസൻ എന്നിവർ സംസാരിച്ചു സുമേഷ് സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments