ഹിലാൽ പബ്ലിക് സ്കൂൾ കോൺവെക്കേഷൻ സർമണി സംഘടിപ്പിച്ചു.
പൊന്നാനി : ഹിലാൽ പബ്ലിക് സ്കൂൾ കോൺവെക്കേഷൻ സർമണി സംഘടിപ്പിച്ചു.
മോണ്ടിസോറി ടു, ത്രീ യിൽ നിന്നുമുള്ള വിദ്യാർഥികൾക്കും, മോണ്ടിസോറി ടീച്ചിംഗ് ട്രെയിനിങ് കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്കുമാണ് കോൺ വെക്കേഷൻ സെർമണി സംഘടിപ്പിച്ചത്.
സ്കൂൾ സ്കൂൾ മാനേജർ Dr. ജോൺസൺ സർ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു പ്രിൻസിപ്പൽ ദീപ ഓട്ടി വൈസ് പ്രിൻസിപ്പൽ പ്രജിദ മാം തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണവും പ്രോഗ്രാമിന് നേതൃത്വവും നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments