പനമ്പാട് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ വാളുകൾ കണ്ടെത്തി
പനമ്പാട് ഒഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് വാളുകൾ കണ്ടെത്തി. പനമ്പാട് സ്വദേശിയുടെ പറമ്പിൽ നിന്നാണ് വാളുകൾ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ വാളുകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരം നൽകുകയായിരുന്നു. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments