ലഹരി വ്യാപനം : സർവ്വ കക്ഷി യോഗം വിളിക്കണമെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്
ലഹരിമാഫിയ പ്രദേശത്തു പിടി മുറുക്കുമ്പോഴും ഭരണാധികാരികൾ ലഹരിക്കെതിരെ മുന്നോട്ട് വരാത്തത് ഭീതിയുണർത്തുന്നതാണെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിലയിരുത്തി.
ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനും ലഹരിക്കെതിരെ ശക്തമായ സംവിധാനം നടപ്പിൽ വരുത്തുന്നതിനുമായി മാറഞ്ചേരി പഞ്ചായത്ത് എത്രയും പെട്ടെന്ന് സർവ്വ കക്ഷി യോഗം വിളിക്കണമെന്നും പരിപാടികൾ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments