പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആശമാർക്ക് ഐക്യദാർഢ്യം
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി വരുന്ന ആശാ വർക്കർമാർമാർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പെരുമ്പടപ്പ് കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
പൊറാടത്ത് കുഞ്ഞുമോൻ ഉദ്ഘാടനം നിർവഹിച്ചു റസാഖ് സ്വാഗതം പറഞ്ഞു, മനോഹരൻ കരുത്തരൻ, മജീദ് പാണക്കാട്
സാഗിർ, സിനുദ്ദീൻ, റാസിൽ കെപി, മുഹമ്മദ് വിആർ, ഹൈബിൽ, ജംസീർ, ദിൻഷാദ്,അഷറഫ് (മെമ്പർ) തുടങ്ങിയവർ പങ്കെടുത്തോ
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments