ലഹരിക്കെതിരായ പോരാട്ടം വീടുകളിൽ ജാഗ്രത വേണം: മുസ്ലിം ലീഗ് .
ലഹരി ക്കെതിരായുള്ളപോരാട്ടം നമ്മുടെ വീടുകളിൽ നിന്നും ആരംഭിക്കാൻ നാം തയ്യാറാകണമെന്നും അതിനു മുസ്ലിം ലീഗ് നേതൃത്വം കൊടുക്കുമെന്നും പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി പ്രസ്താവിച്ചു. മാറഞ്ചേരി മേഖല മുസ്ലിം ലീഗ് റിലീഫ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ടി കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു പൊന്നാനി മണ്ഡലം മുസ്ലിം ലീഗ്
ഭാരവാഹികളായവി പി ഹസൻ ടി കെ അബ്ദുൽ റഷീദ് മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടിഎ. അബ്ദുസ്സലാം എ മുഹമ്മദ് മൗലവി,ഷുക്കൂർ പ രിച്ചകം, കെ ടി ഉമ്മർ, സിസി കുഞ്ഞുമോൻ, അബ്ദുട്ടി വടമുക്ക്,കെ. ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments