"യാത്രക്കാർക്ക് ഇഫ്താർ സംവിധാനം ഒരുക്കി വെളിയംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
റമദാൻ മാസത്തിൽ അവസാന നാൾ വരെ യാത്രക്കാർക്കായി ഇഫ്താർ സംവിധാനം ഒരുക്കി വെളിയംകോട് കോൺഗ്രസ്സ് കമ്മറ്റി പ്രവർത്തകർ. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സുരേഷ് കുമാർ പാട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് എരമംഗലം സെൻററിൽ ഇഫ്താർ ഒരുക്കുന്നത്. ഷാജി കാളിയത്തേൽ , സി.കെ. പ്രഭാകരൻ , അനന്തകൃഷ്ണൻ മാസ്റ്റർ , ഷംസു കല്ലാട്ടേൽ, ഷംസുദ്ധീൻ, രാജാറാം , അഷ്റഫ് വി കെ എം , രാജൻ , അഫ്സാർ, വിവേകാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇഫ്താറിനായുള്ള ഭക്ഷണവിഭവങ്ങൾ ഒരുക്കി വിതരണം ചെയ്യുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments