പെരുമ്പടപ്പ് പാറയിൽ മരകൊമ്പ് ഒടിഞ്ഞു വീണു വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു
പെരുമ്പടപ്പ് പാറയിൽ റോഡരികിലെ മരത്തിൽ നിന്നും കൊമ്പ് ഒടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു ഹൈടെൻഷൻ വൈദ്യുതി കമ്പിയിലേക്കാണ് കൊമ്പ് വീണത് തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് വീണതും ഗതാഗത തടസ്സം സൃഷ്ടിച്ചു. റോഡരികിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കെ. എസ് ഇ ബി ഉദ്യോഗസ്ഥർ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments