Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്തിലേക്ക് dyfi സമരം. സെക്രട്ടറിയെ ഉപരോധിച്ചു.


വെളിയങ്കോട് പഞ്ചായത്തിലേക്ക് dyfi സമരം. സെക്രട്ടറിയെ ഉപരോധിച്ചു.


നിരന്തരമായി വിവിധ വിഷയങ്ങളിൽ പരാതി ഉയരുന്ന വെളിയങ്കോട് gvt കുടുംബരോഗ്യ കേന്ദ്രത്തിലെ ജനദ്രോഹപരമായ അനാസ്ഥയെ ചൂണ്ടിക്കാട്ടിയായിരുന്നു dyfi സമരം.

മുഖ്യധാര വാർത്ത ചാനലിൽ ഉൾപ്പെടെ വാർത്ത വന്നിട്ടു 24 മണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയുടെ നടത്തിപ്പ് അധികാരമുള്ള പഞ്ചായത്ത് പ്രസ്തുത വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഭരണ സമിതിയുടെ കഴിവുകേടിനും ധാർഷ്ട്യത്തിനും ഉദ്യോഗസ്ഥർ കുടപിടിക്കുന്ന സമീപനമാണ് പഞ്ചായത്തിൽ എന്ന് dyfi ആരോപിച്ചു.


ജില്ല മെഡിക്കൽ ഓഫീസർക്ക് ഔദ്യോഗികമായി വിഷയം അറിയിച്ചു നടപടി ആവിശ്യപ്പെടാനും പഞ്ചായത്ത് സെക്രട്ടറി നേരിട്ട് വിഷയം പരിശോധിച്ച് ഇടപെടാനും ആവിശ്യപ്പെട്ടുകൊണ്ടാണ് പഞ്ചായത്ത് സെക്രട്ടറിയെ dyfi പ്രവർത്തകർ ഖരാവോ ചെയ്തത്.
സമരത്തിന്റെ ഭാഗമായി dyfi ആവിശ്യം അംഗീകരിക്കാനും ജില്ലാ ആരോഗ്യ വിഭാഗം മേധാവിയെ വിളിക്കാനും തയ്യാറായപ്പോഴാണ് സമരം അവസാനിപ്പിച്ചത്.

Dyfi ബ്ലോക്ക് പ്രസിഡന്റ് cp അഭിലാഷ്
ബ്ലോക്ക് വൈസ് പ്രസിഡന്റ് vm റാഫി
എരമംഗലം മേഖല സെക്രട്ടറി ബക്കർ ഫാസി , അജിത്,റാഫി,സുജിത് ബിജു, നൗഫീഖ്, സാലി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments