ആഷിഖു റസൂൽ വെളിയങ്കോട് ഉമർ ഖാസി ( റ ) അവർകളുടെ 173-മത് ആണ്ട് നേർച്ച ജൂൺ 20,21,22 തീയതികളിൽ
ആഷിഖു റസൂൽ വെളിയങ്കോട് ഉമർ ഖാസി ( റ ) അവർകളുടെ 173-മത് ആണ്ട് നേർച്ച പ്രഖ്യാപനം വെളിയൻകോട് മഹല്ല് ഖാസി ഹംസ സഖാഫി നിർവ്വഹിച്ചു.
മഹല്ല് പ്രസിഡന്റ് മരക്കാർ ഹാജി , മഹല്ല് ജനറൽ സെക്രട്ടറി അബ്ദുസമദ് , മഹല്ല് ട്രഷറർ അക്ബർ കൊട്ടിലിങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു.
2025 ജൂൺ 20,21,22 വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ
മഖ്ബറ സിയാറത്ത്,
പതാക ഉയർത്തൽ,
അനുസ്മരണ സമ്മേളനം
ദിക്ർ ഖൽഖ,
മൗലീദ് പാരായണം,
അന്നദാനം തുടങ്ങിയ പരിപാടികളോടെ വിപുലമായി നടത്തുവാൻ വെളിയൻകോട് മഹല്ല് ജുമാഅത്ത് കമ്മിറ്റി തീരുമാനിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments