Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


പാലപ്പെട്ടി ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2000 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

പാലപ്പെട്ടി ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2000 SSLC ബാച്ചിൻ്റെ ആഭിമുഖ്യത്തിൽ
തിരികെ 2K25 എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 
സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ ഖാലിദ് ഉദ്ഘാടനം ചെയ്തു.
 പ്രോഗ്രാം കമ്മറ്റി ചെയർമാൻ താഹിർ പെർഫെക്ട് അധ്യക്ഷനായി. 
സ്കൂൾ എച്ച് എം ഫാത്വിമ കെ.വി മുഖ്യ അതിഥിയായി. 
പി.ടി എ പ്രസിഡണ്ട് E K ഇസ്മായിൽ, 
പൂർവ്വ വിദ്യാർത്ഥികളായ സഫീർ ആശ, ഫൈസൽ, സീനത്ത് ,ശബാബ്, ശംസുദ്ദീൻ,ശഫാഅത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. 

മുൻ അധ്യാപകരായ ഭരതൻ , മൊയ്തീൻകുട്ടി, സൈമൺ, രാജൻ, യൂസഫ് , ശ്രീദേവി, മേരി റോസ് , ശോഭന , ചന്ദ്രിക, ഗിരിജ ,പ്രസന്നൻ, റോസ്‌ലി ,ആൻ്റണി തുടങ്ങിയവരെ വേദിയിൽ ആദരിച്ചു.

പ്രോഗ്രാമിൻ്റെ ഭാഗമായി നടന്ന പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.
 തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

പ്രോഗ്രാം കൺവീനർ പി.എം ആമിർ സ്വാഗതവും സ്വാലിഹ് നന്ദിയും പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments