ഖിദ്മത്തുൽ ഇസ്ലാം മദ്റസ ഫത്ഹെ മുബാറക് നടത്തി
പൊന്നാനി :അക്ഷരലോകത്തേക്ക് ആദ്യചുവട്’ എന്ന പ്രമേയത്തിൽ ഫത്്ഹെ മുബാറക് (മദ്റസാ വിദ്യാരംഭം )ഖിദ്മത്തുൽ ഇസ്ലാം മദ്റസ മഖ്ദൂംസ്ക്വയർ പൊന്നാനി നടത്തി. സമസ്ത പൊന്നാനി മേഖല ജനറൽ സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ നേതൃത്വം നെൽകി.
പിഞ്ചുകുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുകയും ചെയ്തു. സ്വദ്ർമുഅല്ലിം ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് പൊന്നാനി ടൗൺ പ്രസിഡൻ്റ് കുഞ്ഞുമുഹമ്മദ് മഖ്ദും ,രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ദർവേശും ആശംസകൾ അറിപ്പിച്ചു. മധുരം വിതരണം നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments