ബൈത്താനിയ്യ ദഅവ കോളേജിന്റെയും ദർസിന്റെയും സ്വാഗതസംഘം രൂപീകരിച്ചു
അയിരൂർ C.H സെന്ററിൽ പ്രവർത്തനം ആരംഭിക്കുന്ന ബൈത്താനിയ്യ ദഅവ കോളേജിന്റെയും ദർസിന്റെയും ഉദ്ഘാടന പ്രോഗ്രാമിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. യു. മുഹമ്മദലി സാഹിബിനെ ബൈത്താനിയ്യ ദഅവ കോളേജിന്റെ ചെയർമാനായും പി മുഹമ്മദ് കുട്ടി എന്നവരെ കോളജിന്റെ കൺവീനറായും തിരഞ്ഞെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാനായി സൈത് മുഹമ്മദ് എന്നവരെയും കൺവീനറായി ഷംസു പുഴക്കരയെയും തിരഞ്ഞെടുത്തു . 33 അംഗ സ്വാഗതസംഘ കമ്മിറ്റിയും രൂപീകരിച്ചു. ബാപ്പു അയിരൂർ,
സജീബ് മാസ്റ്റർ പുത്തൻപള്ളി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാമിന്റെ ആദ്യ പോസ്റ്റർ പ്രകാശിതമാവുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments