പുഴക്കര ഉത്സവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
പുഴക്കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി.
കാക്കനാത്ത് ബിബീഷ് കുമാർ, ചെറുത്ത് ബാലകൃഷ്ണൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇന്നലെ രാത്രി 9 30 ന് ഉത്സവവരവുകൾകിടയിൽ ഉണ്ടായ സംഘർഷം നിയന്ത്രിക്കാൻ എത്തിയ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സി പി ഒ അരുൺനാഥിനെയാണ് പുറകിൽ നിന്നും ചവിട്ടി പരിക്കേൽപ്പിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments